കമ്മീഷനിലെ ഒരംഗം വിയോജനം രേഖപ്പെടുത്തിയ സാഹചര്യത്തില്‍ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പി.ജെ ജോസഫ് പറഞ്ഞു. അതേസമയം ആത്യന്തികമായി സത്യം വിജയിക്കുമെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വിധിയെന്ന് ജോസ് കെ മാണി പ്രതികരിച്ചു
Original reporting. Fearless journalism. Delivered to you.